-->
Showing posts with label Mobile. Show all posts
Showing posts with label Mobile. Show all posts

എല്ലാ സൗകര്യങ്ങളുമുള്ള വില കുറഞ്ഞ ഒരു നല്ല സ്മാർട്ട്‌ ഫോണ്‍ വാങ്ങാം .

By






ഹായ്  ,സാധാരണ ക്യാമറ  ,ഡിസ്പ്ലേ എന്നിവ കണ്ടു ഇഷ്ട പെട്ട് വാങ്ങുകയാണ് ഇടത്തരക്കാർ  ചെയ്യുന്നത് .. മൊബൈൽ വാങ്ങി   ഉപയോഗിക്കുമ്പോളാണ്  അബദധം പറ്റിയറ്റതു മനസിലാകു..

എന്റെ അടുത്ത് നിരവധി   പേർ നല്ല ഒരു സ്മാർട്ട്‌ ഫോണ്‍ സെലക്ട്‌ ചെയ്യത് തരണമെന്ന് പറയാറുണ്ട് . എല്ലാവര്കുമായി
ഇവിടെ വളരെ ലളിതമായി  എങ്ങനെ ഒരു സ്മാർട്ട്‌ ഫോണ്‍ സെലക്ട്‌ ചെയ്യാം എന്ന് വിവരിച്ചിരിക്കുന്നു .
1) മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം
മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ മൊബെെൽ ഒ എസിലാണ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത്. പ്രധാനമായും  3,4  മൊബെെൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ  ആണ്  കൂടുതലായി ഉപയോഗികപെടുന്നത് (ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ,ആപ്പിളിന്റെ  ഐഒഎസ് ,മൈക്രോസോഫ്റ്റ്-ന്റെ വിൻഡോസ് ,ബ്ളാക്ബെറി)എന്നിവയാണ് . (പഴയ നോകിയ ഫോണിന്റെ ഓ എസ് ആയിരുന്നു സിംബ്യൻ നോക്കിയ ഫോണിലെ പഴയ ആൾക്കാരെല്ലാം കൂടി ഒരു ഓ. എസ് ഉണ്ടാകിട്ടുണ്ട്  ഇന്ത്യയിൽ എത്തുന്നെ  ഉള്ളു പേര് ജോല്ല ). കൂടുതൽ അറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

ഓരോ ഓപ്പറേറ്റിംഗ്  സിസ്റ്റ് ത്തിനും  അതിന്റെതായ മാതൃകയിലുള്ള  കീ അല്ലെങ്കിൽ മെനു രീതികളാണ്  ഉള്ളത് .. 

(ഒരു ഓ .എസ്  ഉപയോഗിക്കുന്ന ആൾ മറ്റൊരു ഓ.എസ്  ഉപയോഗികുമ്പോൾ , ആദ്യം ഇഷ്ടപെട്ടന്നു വരില്ല കാരണം പഴയ രീതിയിലുള്ള കീ അല്ലെങ്കിൽ മെനു ഇല്ലാത്തതു കൊണ്ട് ഈ കാരണമാകാം ചിലർ ഒരേ ബ്രാൻഡ്‌ / ഓ. എസ് ഉള്ള മൊബൈൽ ഉപയോഗിക്കുന്നത്  ) 

സ്മാർട്ട്‌ ഫോണുകളിൽ നമുക്ക് ആവിശ്യമുള്ള അപ്പ്ളിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യാം (ഉദാ : ഫെസ് ബുക്ക്‌ ,വാട്സ് അപ്പ് തുടങ്ങിയവ ). പക്ഷെ ഓരോ മൊബൈൽ ഓ .എസ് -യിലും  അതിന്റെതായ അപ്ലിക്കേഷൻ മാത്രമേ ഇൻസ്റ്റോൾ ചെയ്യാൻ പറ്റു (ഞാൻ ഒരു ഓ. എസ് ഉണ്ടാക്കട്ടെ അപ്പോൾ കാണാം അതിൽ ഏതു  അപ്ലിക്കേഷൻ -ഉം ഇൻസ്റ്റോൾ ചെയ്യാവുന്നത്, അല്ല പിന്നെ ).

2) ഡിസ്പ്ലേ










ഡിസ്പ്ലേ യുടെ ഏറ്റവും പ്രധാന  ഘടകം അതിന്റെ  പിക്സൽ ആണ് (ഒരു ഡിജിറ്റൽ ചിത്രത്തിന്റെ ഒരു ബിന്ദുവിനെ പിക്സൽ എന്നു വിളിക്കുന്നു. Picture Element എന്നതിന്റെ ചുരുക്ക രൂപമാണ് Pix-el. പിക്സലിനെ മെഗാ പിക്സൽ (Million of Pixels) എന്ന രീതിയിലാണ് കണക്കാക്കുന്നത്. സാധാരണ എത്ര ബിന്ദുക്കൾ കൊണ്ടാണ് ഒരു ചിത്രം രുപം കൊളളുന്നത് എന്നതനുസരിച്ചാണ്‌ പിക്സൽ കണക്കാക്കുന്നത്. പിക്സലിന്റെ അളവ് പത്തുലക്ഷം ആകുമ്പോൾ അതിനെ മെഗ പിക്സൽ എന്നു പറയുന്നു. പിക്സലിന്റെ അളവിലെ വർദ്ധന ചിത്രത്തിന്റെ പ്രിന്റിങ് വ്യക്തത വർദ്ധിപ്പികുന്നു.)
Eg : 10 megapixel sensor with 3648 x 2736 pixels. (3648 x 2736 = 9.98 megapixels) 
(DPI means Dots Per Inch , PPI Pixcel Per Inch)




                                        വ്യതിസ്ഥ ഉള്ള  പിക്ചർ പിക്സൽ 
സ്ക്രീൻ സൈസ് 800 x 480 പിക്സെൽസ് , 720 x 1280 പിക്സെൽസ്   തുടങ്ങിയവ .. ഓരോ   സൈസ്നും-   അതിനു സൈസ് അയ  ഫോട്ടോ ,വീഡിയോ ആയാലേ വളരെ കറക്റ്റ് ആയി  കാണുവാൻ സാധിക്കുകയുള്ളൂ .

(ഉദാ: ചില വെബ്‌ പേജ് നിങ്ങളുടെ മൊബൈലിൽ മുഴുവനായി കാണാൻ കഴിയാത്തത് ) അപ്പോൾ കൂടിയ സ്ക്രീൻ സൈസ് സെലക്ട്‌ ചെയ്യുക .
വിവിധ തരം ഡിസ്പ്ലേകൾ :- LCD ,TFT,IPS, OLED .OMLED,RETINA തുടങ്ങിയവ അതിന്റെ ടെകനോളജികൾ പിന്നീട് വ്യക്തമാക്കാം ..എന്നിരുന്നാലും ഏതു തരം ഡിസ്പ്ലേ ആണെന്ന് മനസിലാക്കുക 
Gorilla Glass :- ഈ ടൈപ്പ് ഗ്ലാസ്‌ ഉള്ള ഡിസ്പ്ലേ കൾ വളരെ പെട്ടന്ന് പൊട്ടില്ല എന്നാണ് .(എന്തായാലും കൂട്ടുകാരന്റെ മോട്ടോ ജി മൊബൈൽ ഗോറില്ല ഗ്ലാസ്‌ ആയിരുന്നെങ്കിലും താഴെ വിണപ്പോൾ പൊട്ടി പോയി ) ഇവിടെ ക്ലിക്കുക ഗോറില്ല ഗ്ലാസ്‌ ടെസ്റ്റിംഗ് കാണുവാൻ

പ്രൊസസർ   
പ്രൊസസർ   ആണ് മൊബൈലിന്റെ വർക്കിംഗ്‌ സ്പീഡ് തീരുമാനിക്കുന്നത്‌ (വെബ്സൈറ്റ് ബ്രൌസ് ചെയ്യുമ്പോൾ ഉള്ള സ്പീഡ് അല്ല ) . അതായതു ഒരു അപ്ലിക്കേഷൻ ഓപ്പണ്‍ ചെയ്യാൻ ചില ഫോണിൽ വളരെ പെട്ടന്നും ചിലതിൽ നമ്മൾ കുറച്ചു നേരം വെയിറ്റ്  ചെയേണ്ടി വരുന്നു ...
ഒരു മൊബൈലിന്റെ ഏറ്റവും പ്രധാന  ഭാഗം ആണ് അതിന്റെ പ്രൊസസർ  . 

അത് കൊണ്ട് മൊബൈൽ സെലക്ട്‌ ചെയ്യുമ്പോൾ വളരെ ഊന്നൽ ഇവിടെ കൊടുക്കണം  (റാം മെമ്മറിയുടെ കാര്യത്തിലും )

                                             പലതരം പ്രൊസസർ  ഉപയോഗിച്ചിരിക്കുന്നു 

റാം മെമ്മോറി  ഈ മെമ്മറിയും  മൊബൈൽ സ്പീഡ്  തീരുമാനിക്കുന്നത്‌ :

കൂടിയ റാം ഉള്ള മൊബൈൽ സെലക്ട്‌ ചെയ്യുക . 512MB ,1GB  ,1.GB etc.

ബാറ്ററി : ബാറ്ററി  ബാക്ക് അപ് കൂടുതൽ കിട്ടണമെങ്കിൽ കൂടുതൽ ബാറ്ററി  ആമ്പിർ ഉള്ള മൊബൈൽ സെലക്ട്‌ ചെയ്യുക .. 1200mAh ,1500 mAh 2070 mAh.











By

If you are planning to order the much talked about BSNL tablet model TPAD IS701R, popularly known as the 'Rs 3200 BSNL tablet' then be prepared to shed more, as after price revision, the tablet will cost Rs 3,999. Previously, the Pantel tablet came at a price of Rs 3,499 along with the special BSNL data plan. Without the BSNL data plan, the TPAD IS701R was priced at Rs 3,250.

Download the  Specification

You Can Pre-book Here

“Till now, we have received more than 250,000 bookings. We have already started with the delivery process and lined up customers can expect the tablet to be delivered within two months. As far as the price is concerned, it is revised to Rs 3,999 with BSNL data plan and Rs 3,749 without BSNL connection respectively,” said Nishant Mishra, marketing head, Pantel Technologies.
how to buy BSNL tablet, price of BSNL tablet,Penta BSNL TPAD IS701R, TPAD, delivery status of BSNL tablet


“The buyer has to make the payment via bank transaction at any of the branches of Punjab National Bank. The payment mode will be direct cash deposit or through cheque using a filled Challan. There is a transaction fee of Rs 25 which is to be added to the booking amount. Customers are required to make the payment only when they receive a pre-booking order number via e-mail. After the money is deposited against a particular order number, we will confirm it with the bank and the product delivery process will begin within 48 hours of payment confirmation,” added Mishra. 

Also note that there is an additional shipping charge of Rs 175 to Rs 250, depending on the courier service, applicable for all deliveries. Customers will have to pay the amount directly to the delivery agent from the parcel service. 

For more Details go here pantel

LG Low cost Mobile

By



A Low cost Very good Mobile with almost Facilities 

          Windows Moible

      Rs. 5499/-


 3G,Wifi,GPS ,Full HTML Browser ,

Edge,Cappacitive Touch Pad ,Qwerty Key,

 MS Office, Slide 









OverviewFor Verizon Wireless,Also known as LG VS750,Touch screen, QWERTY keyboard, 3.15 MP Camera,3G,EDGE,GPS,GPRS,Bluetooth,Wi-Fi, Microsoft Windows OS,1 GHz processor,HTML Browser,Java





The new LG Fathom VS750 Mobile With 3G is a 3.2 inch LCD Touch Screen with Operating System : Windows Mobile 6.5 Professional. The key features of the new LG Fathom VS750 mobile phone are:3.2 MP Camera, Proximity Sensor,Full HTML Browsing, Internal Memory 256 MB , Expandable Memory- Micro SD/Slot Up To 16GB, 3G, Wi - Fi , GPS, EDGE Connectivity, Audio, Video Recorder & Playback, MP3, MP4 Player, Windows Live, MSN, Windows MediaPlayer, 3.5 mm Headphone Jack, USB Port, Downloadable Games, MS Office Editor, SMS, MMS, Email, 






To Know more visit  






A very Good Mobile with Low cost

By




HTC-G1 3G Android Mobile

A mobile phone with reasonable price Price: ` 6,999

All available features are ready 
Technical Details
Type
Design




Bar
Input Type  
TFT Capacitive Touchscreen
Display
Display  
TFT
Number of Colours  
65K colors
Display Resolution  
320 x 480 pixels
Standard Battery Features
Standard Battery Type  
Lithium Ion
Standard Battery (mAh)
1150 mAh
Talk Time with Standard Battery (hrs)
5Hrs 20Mins
Standby Time with Standard Battery (Hours)
About 406Hrs
Memory
Phonebook

Call records

Card slot (Yes/No)

Inbuilt Memory (MB/KB)
256MB ROM,192MB RAM
Extendable Memory (Yes/No)  

Extendable Memory Type  
microSD

Maximum Extendable Memory (GB)  
8 GB
Inbuilt RAM (MB)  
192
Inbuilt ROM (MB)  
256
Camera Features
Mega Pixel  
3.15 MP, 2048x1536 pixels, autofocus
Video Recorder  

Connectivity Options
WiFi  

Bluetooth  

Infrared  

USB Connector  
Yes (Mini USB)
EGPRS or EDGE  
Yes, Class 10, 236.8 kbps
WLAN
Yes, Wi-Fi 802.11 b/g
WAP Enabled  

3G  
Yes, HSDPA 7.2 Mbps; HSUPA, 2 Mbps
Multimedia
Music Player

Music Format
MP3
A2DP (Stereo Bluetooth)  

Games
Yes + downloadable
Email and Messaging
Email Client  

Instant Messaging  

MMS  

Network
Dual Band  
Yes 900/1800MHz
PIM
Calendar  

Scheduler

To-Do

Notes

Additional Features
Handsfree Speaker

Real Time Clock

Alarm Clock

Predictive Text Input  

Dual Sim

GPS  

Voice Features
Inbuilt Dictaphone  

Sound Settings
Ringtone Type
MP3, MP4, Polyphonic
Specific Caller Tones

Internal Vibrating Alert

Colour
Colour Options
Black
Machine Dimensions
Width (mm)
56mm
Depth (mm)
171mm
Length (mm)
117mm
Weight with Standard Battery (Grams)
158g
Operating System
Operating System Type  
Android
Operating System  
Android 1.6 (Donut)
Document viewer (Word, Excel, PowerPoint) 

Processor Details
Processor Name  
528 MHz ARM 11 processor, Adreno 130 GPU, Qualcomm MSM7201A chipset
Processor Speed (MHz)  
528 MHz
Multimedia Options
Video Player  

Video Format  
MP4







Want you to buy Click here










More Posts

gElectron. Powered by Blogger.